Posted On
date_range Updated On
date_range ഏഷ്യൻ യൂത്ത് മീറ്റ് റിലേയിൽ സ്വർണം; ഇന്ത്യ രണ്ടാമത്
ഹോേങ്കാങ്: അവസാന ദിനം ഒരു സ്വർണംകൂടി നേടി ഏഷ്യൻ യൂത്ത് മീറ്റിൽ ഇന്ത്യ രണ്ടാമത്. ആൺ കുട്ടികളുടെ മിഡ്ലെ റിലേയിൽ മലയാളി താരം അബ്ദുൽ റസാഖ് കൂടി പങ്കാളിയായ ടീമിനാണ് അവസാന ദിനം സ്വർണം ലഭിച്ചത്.
എട്ടു സ്വർണവും ഒമ്പതു വെള്ളിയും ഒമ്പതു വെങ്കലവുമായി 26 മെഡലുകളുമായാണ് ഇന്ത്യ രണ്ടാമതെത്തിയത്. അവസാന ദിനം മെഡൽ വാരിക്കൂട്ടിയ ചൈന 12 സ്വർണവുമായി ഒാവറോൾ ചാമ്പ്യന്മാരായി.
ജപ്പാനാണ് (ആറു സ്വർണം) മൂന്നാമത്. റസാഖിനൊപ്പം കരൺ ഹെഗിസ്തെ, ഷൺമുഖ നലുബോതു, ശശികാന്ത് എന്നിവരാണ് റിലേയിൽ സ്വർണം നേടിയത്. മലയാളി താരം സി. ചാന്ദിനി 1500 മീറ്ററിൽ വെങ്കലം നേടി (4 മിനിറ്റ് 36.09 െസ). പെൺകുട്ടികളുടെ മെഡ്ലെ റിലേയിൽ മലയാളി താരം എ. സാന്ദ്ര, ദീപ്തി ജീവൻ, അവന്തിക നറാലെ, പ്രിയമോഹൻ എന്നിവരടങ്ങിയ ടീം വെള്ളി നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.