Posted On
date_range Updated On
date_range സാഫ് ഗെയിംസ്: എലിസബത്ത് സൂസൻ കോശിക്ക് വീണ്ടും വെള്ളി
ഗുവാഹത്തി: സാഫ് ഗെയിംസിൽ മലയാളി ഷൂട്ടിങ് താരം എലിസബത്ത് സൂസൻ കോശിക്ക് വീണ്ടും വെള്ളി. വനിതകളുടെ 50 മീറ്റർ ത്രീ പൊസിഷൻ റൈഫിളിലാണ് എലിസബത്തിന്‍റെ മെഡൽ നേട്ടം.
ഈ വിഭാഗത്തിൽ എലിസബത്തിനെ കൂടാതെ ഇന്ത്യയുടെ അപൂർവി ചന്ദേല സ്വർണവും പൂജ ഖാദ്കർ വെങ്കലവും നേടി. സാഫ് ഗെയിംസിൽ ഇതുവരെ രണ്ട് സ്വർണവും രണ്ട് വെള്ളിയും എലിസബത്ത് നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.