സാഫ് ഗെയിംസ്: പി.എസ് മധുവിന് ട്രിപ്പിൾ സ്വർണം

ഗുവാഹത്തി: ദക്ഷിണേന്ത്യൻ ഗെയിംസ് നീന്തലിൽ സർവീസസിൻെറ മലയാളി താരം പി.എസ് മധുവിന് മൂന്നാം സ്വർണം. മെഡ് ലെ റിലേയിൽ മധു ഉൾപെട്ട ഇന്ത്യൻ ടീം സ്വർണം നേടി.  കഴിഞ്ഞ ദിവസം പുരുഷന്മാരുടെ 50 മീറ്റര്‍ ബാക്സ്ട്രോക്ക്, 100 മീറ്റര്‍ ബാക്സ്ട്രോക്ക് എന്നിവയിലും ഈ നെടുമങ്ങാട്ടുകാരന്‍ ഒന്നാമനായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT