Posted On
date_range Updated On
date_range സാഫ് ഗെയിംസ്: പി.എസ്.മധുവിന് റെക്കോർഡോടെ സ്വർണം
ഗുവാഹത്തി: സാഫ് ഗെയിംസ് നീന്തലിൽ മലയാളി താരം പി.എസ്.മധുവിന് റെക്കോർഡോടെ സ്വർണം. 100 മീറ്റർ ബാക്ക് സ്ട്രോക്കിലാണ് മധു സ്വർണം നേടിയത്. വനിതകളുടെ 800 മീറ്റർ ഫ്രീ സ്റ്റൈലിൽ ഇന്ത്യയുടെ മാളവിക സുവർണനേട്ടം കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.