ഗുസ്തി: കേരളത്തെ സന്ദീപും ബിനിഷയും നയിക്കും


തിരുവനന്തപുരം: ഫെബ്രുവരി 25 മുതല്‍ 27 വരെ അയോധ്യയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ ഗുസ്തി മത്സരത്തില്‍  കേരള ടീമിനെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സന്ദീപും (പത്തനംതിട്ട) പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബിനിഷയും(തൃശൂര്‍) നയിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.