സം​സ്ഥാ​ന വോ​ളി​ബാ​ൾ പു​രു​ഷ, വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ ചാ​മ്പ്യ​ന്മാ​രാ​യ തി​രു​വ​ന​ന്ത​പു​രം ടീ​മു​ക​ൾ

സീനിയർ വോളി: കപ്പടിച്ച് തിരുവനന്തപുരം

ക​ണ്ണൂ​ർ: സം​സ്ഥാ​ന സീ​നി​യ​ർ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ-​വ​നി​ത വി​ഭാ​ഗ​ത്തി​ൽ കി​രീ​ടം ചൂ​ടി തി​രു​വ​ന​ന്ത​പു​രം ടീം. ​പു​രു​ഷ വോ​ളി​യി​ൽ നേ​രി​ട്ടു​ള്ള മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് കോ​ഴി​ക്കോ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് തി​രു​വ​ന​ന്ത​പു​രം ഫൈ​ന​ൽ ജ​യി​ച്ച​ത്. സ്കോ​ർ: 25-20, 25-23, 25-18.

വ​നി​ത വി​ഭാ​ഗം ഫൈ​ന​ലി​ൽ നേ​രി​ട്ടു​ള്ള മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം മ​ല​പ്പു​റ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ: (25 -17, 34-32, 25-21).

ചൊ​വ്വാ​ഴ്ച രാ​വി​ലെ ന​ട​ന്ന വ​നി​ത വി​ഭാ​ഗം ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ പ​ത്ത​നം​തി​ട്ട നേ​രി​ട്ടു​ള്ള മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് കോ​ഴി​ക്കോ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​ർ ഒ​ന്നി​നെ​തി​രെ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് എ​റ​ണാ​കു​ള​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി മൂ​ന്നാം​സ്ഥാ​നം നേ​ടി. 

Tags:    
News Summary - senior volleyball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.