Posted On
date_range Updated On
date_range വീണ്ടും കാൾസണെ വീഴ്ത്തി പ്രഗ്നാനന്ദ
ന്യൂഡൽഹി: ലോകചാമ്പ്യൻ മാഗ്നസ് കാൾസണെ സീസണിൽ രണ്ടാം തവണയും മലർത്തിയടിച്ച് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദ. ചെസബ്ൾ മാസ്റ്റേഴ്സ് ഓൺലൈൻ ടൂർണമെന്റിലാണ് പ്രഗ്നാനന്ദയുടെ നേട്ടം. കളി സമനിലയിലേക്ക് നീങ്ങവെ 40ാം നീക്കത്തിൽ കാൾസന്റെ അബദ്ധ നീക്കം മുതലെടുത്തായിരുന്നു 16കാരന്റെ ജയം. മൂന്നു മാസം മുമ്പും പ്രഗ്നാനന്ദ കാൾസണെ അട്ടിമറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.