Posted On
date_range Updated On
date_range ലോക റാപിഡ് ചെസ്: സവിതശ്രീക്ക് വെങ്കലം
അൽമാറ്റി (കസാഖ്സ്താൻ): ഫിഡേ ലോക റാപിഡ് ചെസ് ചാമ്പ്യൻഷിപ്പ് വനിത വിഭാഗത്തിൽ ഇന്ത്യയുടെ 15 വയസ്സുകാരി ബി. സവിതശ്രീക്ക് വെങ്കലം. 11 റൗണ്ടുകളും പൂർത്തിയായപ്പോൾ എട്ട് പോയന്റുമായാണ് സവിത ഫിനിഷ് ചെയ്തത്.
ചൈനയുടെ ടാൻ യോങീ കിരീടവും ആതിഥേയതാരം ദിനാറ സദുകാസോവ രണ്ടാം സ്ഥാനവും നേടി. ഇന്ത്യൻ താരം കൊനേരു ഹംപി അടക്കം മൂന്നുപേർക്കുകൂടി എട്ട് പോയൻറുണ്ടെങ്കിലും ടൈ ബ്രേക് സ്കോറിലാണ് സവിത വെങ്കലം സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.