Posted On
date_range Updated On
date_range അണ്ടര്‍ 15 ഗുസ്തി: തിരുവനന്തപുരം ജേതാക്കള്‍
മണ്ണാര്ക്കാട്: സംസ്ഥാന അണ്ടര്‍ 15 ഗുസ്തി ചാമ്പ്യന്ഷിപ് ഫ്രീസ്റ്റൈല് വിഭാഗത്തില് 54 പോയന്റ് നേടി തിരുവനന്തപുരം ജില്ല ചാമ്പ്യന്മാരായി. പാലക്കാട് രണ്ടാം സ്ഥാനവും തൃശൂര് മൂന്നാം സ്ഥാനവും നേടി. ഗ്രീക്കോ റോമന് വനിത വിഭാഗത്തില് 34 പോയന്റ് നേടി പാലക്കാട് ചാമ്പ്യന്മാരായി. എറണാകുളം രണ്ടാം സ്ഥാനവും തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.