Posted On
date_range Updated On
date_range നോർവേ ചെസ്: ആനന്ദിന് സമനില; കാൾസൻ മുന്നിൽ
സ്റ്റാവഞ്ചർ: നോർവേ ചെസ് ടൂർണമെന്റ് ആറാം റൗണ്ടിൽ നെതർലൻഡ്സിന്റെ അനിഷ് ഗിരിയോട് സമനില വഴങ്ങി ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ്. ഇതോടെ 11.5 പോയന്റുമായി ആനന്ദ് വീണ്ടും രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു.
അസർബൈജാന്റെ ഷഖരിയാർ മമേദിയരോവിനെ തോൽപിച്ച ലോക ചാമ്പ്യനും നോർവേക്കാരനുമായ മാഗ്നസ് കാൾസൻ 12.5 പോയന്റ് നേടി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. മൂന്നു റൗണ്ടുകൂടി ബാക്കിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.