Posted On
date_range Updated On
date_range ന്യൂ ബാലൻസ് ഇൻഡോർ ഗ്രാൻഡ്പ്രി: തേജശ്വിന് സ്വർണം
ബോസ്റ്റൻ (യു.എസ്): ലോക ഇൻഡോർ ചാമ്പ്യൻഷിപ്പുകളിലൊന്നായ ന്യൂ ബാലൻസ് ഇൻഡോർ ഗ്രാൻഡ്പ്രി ഹൈജംപിൽ ഇന്ത്യയുടെ തേജശ്വിൻ ശങ്കറിന് സ്വർണം.
മുൻ ലോക ചാമ്പ്യനും കോമൺ വെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവുമായി ഡൊണാൾഡ് തോമസ് ഉയർത്തിയ വെല്ലുവിളി മറികടന്ന് 2.26 മീറ്റർ ചാടിയാണ് നേട്ടം. ബഹാമാസ് താരമായ ഡൊണാൾഡ് തോമസിന് 2.23 മീറ്ററിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.