Posted On
date_range Updated On
date_range വനിത 1500 മീറ്ററിൽ ദീക്ഷക്ക് ദേശീയ റെക്കോഡ്
ലോസ് ആഞ്ചലസ്: വനിതകളുടെ 1500 മീ. ഓട്ടത്തിൽ പുതിയ ദേശീയ റെക്കോഡ് കുറിച്ച് കെ.എം. ദീക്ഷ. ലോസ് ആഞ്ചലസിൽ നടന്ന സൗണ്ട് റണ്ണിങ് ട്രാക്ക് ഫെസ്റ്റിവൽ മീറ്റിൽ നാല് മിനിറ്റ് 4.78 സെക്കൻഡിലാണ് മധ്യപ്രദേശുകാരി ഫിനിഷ് ചെയ്തത്.
ഇതോടെ 2021ൽ ഹർമിലൻ ബെയ്ൻസ് സ്ഥാപിച്ച നാല് മിനിറ്റ് 5.39 സെക്കൻഡ് റെക്കോഡ് തകർന്നു. ദീക്ഷയുടെ മികച്ച സമയം 4:06.07 മിനിറ്റായിരുന്നു നിലവിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.