Posted On
date_range Updated On
date_range ബജ്റങ് പുനിയയുടെ സസ്പെൻഷൻ പിൻവലിച്ചു
ന്യൂഡൽഹി: അന്താരാഷ്ട്ര ഗുസ്തി താരം ബജ്റങ് പുനിയയുടെ സസ്പെൻഷൻ പിൻവലിച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) അച്ചടക്ക സമിതി.
മാർച്ചിലെ സെലക്ഷൻ ട്രയൽസിന് ശേഷം ഉത്തേജക പരിശോധനക്ക് സാമ്പിൾ നൽകാത്തതിനാലാണ് ഏപ്രിലിൽ താരത്തിനെതിരെ സമിതി നടപടിയെടുത്തത്. നാഡ പക്ഷെ ഇതുവരെ പുനിയക്ക് കുറ്റപത്രം നൽകിയിരുന്നില്ല. സാമ്പിൾ നൽകാൻ വിസമ്മതിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.