കാൾസനെ വീഴ്ത്തി ആനന്ദ് ഒന്നാമത്

സ്റ്റാവെഞ്ചർ: നോർവേ ചെസ് ടൂർണമെന്റിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ വീഴ്ത്തി ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. അഞ്ചാം റൗണ്ടിൽ ആതിഥേയ താരവുമായുള്ള മത്സരം സമനിലയിൽ കലാശിച്ചതിനെത്തുടർന്ന് സഡൻ ഡെത്തിലായിരുന്നു വിജയം. ഇതോടെ ആനന്ദിന് 10 പോയൻറായി. 9.5 പോയന്റോടെ കാൾസൻ തൊട്ടുപിന്നിലുണ്ട്.

Tags:    
News Summary - Anand came first by beating Carlson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.