സു​മി​ത്

പാ​രാ അ​ത് ല​റ്റി​ക്സ് ജാ​വ​ലിനിൽ പു​തി​യ ലോ​ക റെ​ക്കോ​ഡ്

ബം​ഗ​ളൂ​രു: പാ​രാ അ​ത് ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ന്തം ലോ​ക റെ​ക്കോ​ഡ് തി​രു​ത്തി​യെ​ഴു​തി ഇ​ന്ത്യ​യു​ടെ സു​മി​ത് ആ​ന്റി​ൽ. ഇ​ന്ത്യ​ൻ ഓ​പ​ൺ പാ​രാ അ​ത് ല​റ്റി​ക്സ് അ​ന്താ​രാ​ഷ്ട്ര ചാ​മ്പ്യ​ൻ​ഷി​പ് ജാ​വ​ലി​ൻ ത്രോ​യി​ൽ (എ​ഫ് 64) ഇ​ക്കു​റി 70 മീ​റ്റ​റി​ന് മു​ക​ളി​ൽ എ​റി​ഞ്ഞ​ത്. 2022ലെ 68.2 ​മീ​റ്റ​റാ​യി​രു​ന്നു സു​മി​തി​ന്റെ പേ​രി​ലു​ള്ള ലോ​ക റെ​ക്കോ​ഡ്. അ​ത് 70.17 ആ​ക്കി മെ​ച്ച​പ്പെ​ടു​ത്തി​യ താ​രം 2023ലെ ​ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തു.

Tags:    
News Summary - New World Record in Para Athletics Javelin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.