പി.ബി അഭിനന്ദ്, പ്രിയനുജ് ഭട്ടാചാര്യ
തിരുവനന്തപുരം: ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യു.ടി.ടി ദേശീയ റാങ്കിങ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് അണ്ടർ 17 യൂത്ത് ബോയ്‌സ് കിരീടം തമിഴ്നാടിന്റെ പി.ബി അഭിനന്ദിന്. ടോപ് സീഡ് അസമിന്റെ പ്രിയനുജ് ഭട്ടാചാര്യയെ 3-1ന് (5-11,17-15,11-7,11-7) പരാജയപ്പെടുത്തിയാണ് അഭിനന്ദ് ചാമ്പ്യനായത്.
പെൺകുട്ടികളുടെ വിഭാഗത്തിൽ ബംഗാളിന്റെ സിൻഡ്രേല ദാസ് കിരീടം ചൂടി. മഹാരാഷ്ട്രയുടെ കാവ്യ ഭട്ടിനെ 3-0 (11-8.11-7,11- 9) പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.