സെനഗാളിൽ മാനെ, സാർ

ദാകർ: ലോകകപ്പിനുള്ള സെനഗാൾ ടീമിനെ പ്രഖ്യാപിച്ചു. അൽ നസ്ർ സ്ട്രൈക്കർ സാദിയോ മാനെ, ക്രിസ്റ്റൽ പാലസിന്റെ മുന്നേറ്റക്കാരൻ ഇസ്മായില സാർ, മാഞ്ചസ്റ്റർ യുനൈറ്റഡ് മുൻ ഗോൾ കീപ്പർ എഡ്വാർഡ് മെൻഡി എന്നിവർ സംഘത്തിൽ ഇടംപിടിച്ചു. ഗ്രൂപ് ഐ-യിലാണ് സെനഗാൾ. ജൂൺ 16ന് ഫ്രാൻസിനെയും 23ന് നോർവേയെയും 26ന് ഇഖാഖിനെയും നേകിടും.

  • സ്ക്വാഡ്
  • ഗോൾകീപ്പർമാർ: എഡ്വേർഡ് മെൻഡി, മോറി ഡിയാവ്, യെഹ്വാൻ ദിയൂഫ്,
  • പ്രതിരോധം: ക്രെപിൻ ഡിയാട്ട, ആന്റണി മെൻഡി, കലിദൗ കൂലിബാലി, എൽ ഹാജി മാലിക് ദിയൂഫ്, മമാദൗ സാർ, മൂസ നിയാഖാട്ടെ, മുസ്തഫ എംബോവ്, അബ്ദുല്ലായെ സെക്ക്, ഇസ്മായിൽ ജാക്കോബ്സ്, ഇലായ് കമാറ,
  • മധ്യനിര: ഇദ്രിസ ഗാന ഗെയെ,പാപ്പ ഗെയെ, ലമീൻ കമാറ, ഹബീബ് ദിയാര, പതേ സിസ്, പേപ്പ് മതാർ സാർ, ബാര സപ്പോക്കോ എൻഡിയായെ,
  • മുന്നേറ്റം: സാദിയോ മാനെ, ഇസ്മായില സാർ, ഇല്ലിമാൻ എൻഡിയായെ, അസ്സാനെ ഡിയാവോ, ഇബ്രാഹീം എംബായെ, നിക്കോളാസ് ജാക്സൺ, ബാംബ ദിയെങ്, ഷെരീഫ് എൻഡിയായെ.
Tags:    
News Summary - Mane, Sarr in Senegal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.