ഇന്ത്യൻ ആരാധകർക്ക്​ ദീപാവലി ആശംസകൾ അറിയിച്ച്​ റെസ്​ലിങ്​ താരം ജോൺ സീന

വേൾഡ്​ റെസ്​ലിങ്​ എൻറർടെയ്​ൻമെൻറ്​ (ഡബ്ലിയു.ഡബ്ലിയു.ഇ) സൂപ്പർ താരം ജോൺ സീനക്ക്​ ഏറ്റവും കൂടുതൽ ആരാധകരുള്ള നാടാണ്​ ഇന്ത്യ. ഇൗ നാടി​െൻറ ആഘോഷങ്ങളിൽ ആശംസകൾ അറിയിക്കാൻ താരം മറക്കാറില്ല. ഇത്തവണ ദീപാവലി ആഘോഷങ്ങൾക്കും താരം ആശംസയുമായി എത്തി.

സമൂഹ മാധ്യമത്തിൽ പോസ്​റ്റു ചെയ്​ത വീഡിയോയിലൂടെയാണ്​ താരം ആരാധകർക്ക്​ ആശംസകൾ നേർന്നത്​. ഡബ്ലിയു.ഡബ്ലിയു.ഇയുടെ ഇന്ത്യൻ ഒഫീഷ്യൽ പേജിലും വീഡിയോ ​ഷെയർ ചെയ്​തിട്ടുണ്ട്​.

16 തവണ ലോകചാമ്പ്യനായ ​അമേരിക്കൻ താരം ജോൺ സീന പുതിയ ലോക ചാമ്പ്യൻ പട്ടത്തിനുള്ള ഒരുക്കത്തിലാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.