വനിത ഫുട്ബാൾ ലീഗ്: ലോഡ്‌സിനെ തകർത്ത് ഗോകുലം

കോഴിക്കോട്: കേരള വനിത ഫുട്ബാൾ ലീഗിൽ ഗോകുലം കേരള എഫ്.സിയുടെ ജൈത്രയാത്ര തുടരുന്നു. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലോഡ്‌സ് എഫ്.എയെ 5-1നാണ് ഗോകുലം തകർത്തത്.

മാനസ രണ്ടുഗോൾ നേടിയപ്പോൾ സോണിയ വിവിയന്‍ കൊനേരു അഡ്‌ജെ, ബെർത്ത എന്നിവർ ഓരോ ഗോൾ വീതം സ്കോർ ചെയ്തു. വിന്‍ തെങ്കിറ്റനാണ് ലോഡ്‌സിന്റെ ആശ്വാസഗോൾ നേടിയത്.

Tags:    
News Summary - Women's Football League: Gokulam beat Lods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT