അണ്ടർ 17 വനിത ലോകകപ്പ്: സ്​​പെ​യി​നി​നും കൊ​ളം​ബി​യ​ക്കും ജ​പ്പാ​നും ജ​യം

ഭു​വ​നേ​ശ്വ​ർ: അ​ണ്ട​ർ 17 വ​നി​ത ഫു​ട്ബാ​ൾ ​ലോ​ക​ക​പ്പി​ൽ സ്​​പെ​യി​നി​നും കൊ​ളം​ബി​യ​ക്കും ജ​പ്പാ​നും ജ​യം. സ്​​പെ​യി​ൻ 1-0ത്തി​ന് ചൈ​ന​യെ​യും ജ​പ്പാ​ൻ 1-0ത്തി​ന് ഫ്രാ​ൻ​സി​നെ​യും കൊ​ളം​ബി​യ 2-1ന് ​മെ​ക്സി​കോ​യെ​യു​മാ​ണ് തോ​ൽ​പി​ച്ച​ത്.

താ​ൻ​സ​നി​യ-​കാ​ന​ഡ മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ല​വ​സാ​നി​ച്ചു. ഇ​ന്നും നാ​ളെ​യും മ​ത്സ​ര​ങ്ങ​ളി​ല്ല. ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും

Tags:    
News Summary - U 17 Womens World Cup Spain, Colombia and Japan win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.