ദേ​ശീ​യ സ​ബ് ജൂ​നി​യ​ർ ന​യ​ൻ​സ് ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജേ​താ​ക്ക​ളാ​യ കേ​ര​ള ടീം

സബ് ജൂനിയർ നയൻസ് ഫുട്ബാൾ: കേരളത്തിന് കിരീടം

പു​ലാ​പ്പ​റ്റ: പ​ത്താ​മ​ത് ദേ​ശീ​യ സ​ബ് ജൂ​നി​യ​ർ ന​യ​ൻ​സ് ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് മ​ഹാ​രാ​ഷ്ട്ര​യെ ത​ക​ർ​ത്ത് കേ​ര​ളം ചാ​മ്പ്യ​ന്മാ​രാ​യി. കെ.​പി. റ​ഷീ​ദ് മാ​സ്റ്റ​ർ ട്രോ​ഫി കൈ​മാ​റി. കേ​ര​ള ടീം ​കോ​ച്ച് മു​ബാ​രി​ഷി​നെ അ​നു​മോ​ദി​ച്ചു.

ഉ​മ്മ​ന​ഴി അ​ൽ റി​യാ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ചാ​മ്പ്യ​ൻ​ഷി​പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ് എം. ​മു​ഹ​മ്മ​ദ് ചെ​റു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഫി​റോ​സ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Sub Junior Nines Football: Crown for Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.