Posted On
date_range Updated On
date_range സ്കോർലൈൻ കേരള വിമൻസ് ലീഗ്: ഗോകുലത്തിന് 14 ഗോൾ ജയം
തൃശൂർ: സ്കോർലൈൻ കേരള വിമൻസ് ലീഗ് മത്സരത്തിൽ ഗോകുലം കേരള എഫ്.സി എതിരില്ലാത്ത 14 ഗോളുകൾക്ക് കേരള യുനൈറ്റഡ് എഫ്.സിയെ തോൽപിച്ചു. ഗോകുലം കേരളക്കു വേണ്ടി ഘാന താരം എൽഷെഡേ ഏഴ് ഗോളുകൾ നേടി.
ജ്യോതി നാല് ഗോളുകളും വിൻ തെൻജി തുൻ രണ്ട് ഗോളും നേടി. ഈ മാസം 27ന് നടക്കുന്ന അടുത്ത മത്സരത്തിൽ ട്രാവൻകൂർ റോയൽസ് എഫ്.സി കടത്തുനാട്ട് രാജ ഫുട്ബാൾ അക്കാദമിയുമായി ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.