സ്​​കോ​ർ​ലൈ​ൻ വ​നി​ത​ ഫു​ട്​​ബാ​ൾ ലീ​ഗി​ൽ ഡോ​ൺ ബോ​സ്കോ എ​ഫ്.​എ​യും ലൂ​ക്ക സോ​ക്ക​ർ ക്ല​ബും ഏ​റ്റുമു​ട്ടു​ന്നു 

സ്​കോർലൈൻ വനിത​ ഫുട്​ബാൾ ലീഗ്​: ഡോൺബോസ്​കോ എഫ്​.എക്ക്​ ജയം

തൃ​ശൂ​ർ: സ്​​കോ​ർ​ലൈ​ൻ വ​നി​ത​ ഫു​ട്​​ബാ​ൾ ലീ​ഗി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട്​ ഗോ​ളു​ക​ൾ​ക്ക്​ ഡോ​ൺ​ബോ​സ്​​കോ ഫു​ട്​​ബാ​ൾ അ​ക്കാ​ദ​മി ലൂ​ക്ക സോ​ക്ക​ർ ക്ല​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​സ്. പ്ര​ദീ​പ, സം​ഗീ​ത കു​മാ​രി എ​ന്നി​വ​രാ​ണ്​ ഗോ​ള​ടി​ച്ച​ത്. ബു​ധ​നാ​ഴ്​​ച ഗോ​കു​ലം കേ​ര​ള എ​ഫ്.​സി, കേ​ര​ള യു​നൈ​റ്റ​ഡ്​ എ​ഫ്.​സി​യു​മാ​യി ഏ​റ്റു​മു​ട്ടും.

Tags:    
News Summary - Scoreline Women's Football League: Don Bosco FK wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.