Posted On
date_range Updated On
date_range ലെവന്‍ഡോവ്‌സ്‌കി ബാഴ്സയിൽ
ബാഴ്‌സലോണ: പോളണ്ടിന്റെ ബയേണ്‍ മ്യൂണിക് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി സ്പാനിഷ് ലാലീഗയിലേക്ക്. 50 മില്യണ്‍ യൂറോക്കാണ് താരത്തെ ബാഴ്‌സലോണ സ്വന്തമാക്കിയത്. മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. 45 മില്യണ്‍ ശമ്പളമായി ലഭിക്കും. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് മില്യണ്‍ യൂറോയും. 2014ല്‍ ബൊറൂസ്സിയ ഡോര്‍ട്മുണ്ടില്‍നിന്നാണ് ലെവന്‍ഡോവ്‌സ്‌കി ബയേണിലെത്തുന്നത്. ടീമിനായി 253 മത്സരങ്ങളില്‍നിന്ന് 238 ഗോളുകള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.