ഡൊമിംഗോ ഒറാമസ്
Posted On
date_range Updated On
date_range ഒറാമസ് ഗോകുലം കേരള എഫ്.സി കോച്ച്
കോഴിക്കോട്: ഗോകുലം കേരള എഫ്.സി ടീമിന്റെ പുതിയ പരിശീലകനായി ഡൊമിംഗോ ഒറാമസിനെ നിയമിച്ചു. 49കാരനായ സ്പാനിഷ് കോച്ചിന് ഈ രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ പരിചയമുണ്ട്. സ്പെയിനിലെ യു.ഡി.സാൻ ഫെർണാണ്ടോ ക്ലബിലെ മുഖ്യപരിശീലകൻ ആയിരുന്നു. സമ്പന്നമായ ചരിത്രവും വിജയിക്കാനുള്ള ശക്തമായ ആഗ്രഹവുമുള്ള ഗോകുലം ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ആവേശത്തിലാണെന്ന് ഒറാമസ് പറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള പ്രമോഷൻ നേടുക എന്നതാണ് മുഖ്യലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.