Posted On
date_range Updated On
date_range നേഷന്‍സ് ലീഗ്: ഇറ്റലി ഫൈനൽസിലേക്ക്
ലണ്ടന്‍: യുവേഫ നേഷന്‍സ് ലീഗ് ഫൈനൽസിലേക്ക് ടിക്കറ്റെടുക്കുന്ന മൂന്നാമത്തെ ടീമായി ഇറ്റലി. ഗ്രൂപ് സിയിലെ നിർണായക മത്സരത്തിൽ ഹംഗറിയെ 2-0ത്തിന് തോൽപിച്ചാണ് ഇറ്റലി മുന്നേറിയത്.
ഗ്രൂപ് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇറ്റലിക്ക് 11ഉം ഹംഗറിക്ക് 10ഉം പോയൻറാണുള്ളത്. നേരത്തേ പുറത്തായ ജർമനിയും ഇംഗ്ലണ്ടും തമ്മിലുള്ള കളി 3-3ന് സമനിലയിൽ അവസാനിച്ചു. ക്രൊയേഷ്യയും നെതർലൻഡ്സുമാണ് ഫൈനൽസിലേക്ക് യോഗ്യത നേടിയ മറ്റു ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.