മുഹമ്മദ് മുക്താർ ജാസിം
Posted On
date_range Updated On
date_range മുഹമ്മദ് മുക്താർ ജാസിം കേരള സീനിയർ സ്കൂൾ ഫുട്ബാൾ ടീമിൽ
തൃക്കരിപ്പൂർ: പടന്ന കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി ടി.കെ.ബി. മുഹമ്മദ് മുക്താർ ജാസിമിനെ കേരള സീനിയർ സ്കൂൾ ഫുട്ബാൾ ടീമിലേക്ക് തിരഞ്ഞെടുത്തു. പാലക്കാട് നടന്ന സംസ്ഥാന സീനിയർ സ്കൂൾ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജില്ലക്കായി മികച്ച പ്രകടനം കാഴ്ചവെച്ചാണ് സംസ്ഥാന ടീമിലേക്ക് ഇടം കണ്ടെത്തിയത്. വലിയപറമ്പ പടന്ന കടപ്പുറത്തെ എ.കെ. അബ്ദുൽ മജീദ്-ടി.കെ.ബി. ശമീമ ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.