Posted On
date_range Updated On
date_range മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവിയോടെ തുടക്കം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാർക്ക് പുതിയ സീസണിൽ തോൽവി തുടക്കം. ആദ്യമത്സരത്തിൽ ടോട്ടൻഹാമാണ് മാഞ്ചസ്റ്റർ സിറ്റിയെ 1-0ത്തിന് തോൽപിച്ചത്. 55ാം മിനിറ്റിൽ സൺ ഹോങ് മിന്നിെൻറ ക്ലാസിക് ഗോളാണ് തലയെടുപ്പോടെ എത്തിയ സിറ്റിയുടെ കഥകഴിച്ചത്. കോടികൾ എറിഞ്ഞ് വാങ്ങിയ ജാക് ഗ്രീലിഷിനും സഹതാരങ്ങളും ഏറെ ശ്രമിച്ചെങ്കിലും ടോട്ടൻഹാമിെൻറ കോട്ട പൊളിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.