നാ​പോ​ളി​യു​ടെ ജ​യ​മാ​േ​ഘാ​ഷി​ക്കു​ന്ന എ​ലി​ഫ്​ എ​ൽ​മാ​സും ഡ്രൈ​സ്​ മെ​ർ​​ട്ട​ൻ​സും

യൂ​റോ​പ ലീ​ഗ്​: ലെ​സ്​​റ്റ​ർ പു​റ​ത്ത്​

യൂ​റോ​പ്യ​ൻ ക്ല​ബ്​ ഫു​ട്​​ബാ​ളി​ലെ ര​ണ്ടാം​ത​ല ടൂ​ർ​ണ​മെൻറാ​യ യൂ​റോ​പ ലീ​ഗി​ലെ ഗ്രൂ​പ്​ ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ക​രു​ത്ത​രാ​യ ലെ​സ്​​റ്റ​ർ സി​റ്റി നോ​ക്കൗ​ട്ട്​ റൗ​ണ്ട്​ കാ​ണാ​തെ പു​റ​ത്താ​യി. ഗ്രൂ​പ്​ സി​യി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ നാ​പോ​ളി​യോ​ട്​ 3-2ന്​ ​തോ​റ്റ്​ മൂ​ന്നാ​മ​താ​യ​താ​ണ്​ ലെ​സ്​​റ്റ​റി​ന്​ തി​രി​ച്ച​ടി​യാ​യ​ത്.

എ​ട്ട്​ ഗ്രൂ​പ്പു​ക​ളി​ലെ​യും ചാ​മ്പ്യ​ന്മാ​രാ​യ ഒ​ളി​മ്പി​ക്​ ലി​യോ​ൺ, എ.​എ​സ്​ മൊ​ണാ​കോ, സ്​​പാ​ർ​ട്ട​ക്​ മോ​സ്​​കോ, എ​യ്​​ൻ​ട്രാ​ക്​​ട്​ ഫ്രാ​ങ്ക്​​ഫ​ർ​ട്ട്, ഗ​ലാ​റ്റ​സ​റാ​യ്, ക്ര​വേ​ന സ്വെ​സ്​​ദ, ബ​യ​ർ ലെ​വ​ർ​കൂ​സ​ൻ, വെ​സ്​​റ്റ്​​ഹാം യു​നൈ​റ്റ​ഡ്​ ടീ​മു​ക​ളാ​ണ്​ യോ​ഗ്യ​ത നേ​ടി​യ​ത്.

ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ റേ​ഞ്ചേ​ഴ്​​സ്, റ​യ​ൽ സോ​സി​ഡാ​ഡ്, നാ​പോ​ളി, ഒ​ളി​മ്പി​യാ​കോ​സ്, ലാ​സി​യോ, ബ്രാ​ഗ, റ​യ​ൽ ബെ​റ്റി​സ്, ഡൈ​നാ​മോ സ​ഗ്​​ര​ബ്​ ടീ​മു​ക​ൾ​ക്ക്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഗ്രൂ​പ്പു​ക​ളി​ലെ മൂ​ന്നാം സ്ഥാ​ന​ക്കാ​രു​മാ​യി പ്ലേ​ഓ​ഫ്​ ക​ളി​ക്ക​ണം.

Tags:    
News Summary - Leicester out of Europa League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.