ഫ്രഞ്ച് താരം കൊയഫ് ബ്ലാസ്റ്റേഴ്സ് വിട്ടു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം അലക്സാന്ദ്രേ കൊയഫ് ടീം വിട്ടു. ഉഭയകക്ഷി കരാർ പ്രകാരമാണ് താരം ടീം വിട്ടത്. ഫ്രഞ്ച് മധ്യനിര താരമായിരുന്ന കൊയഫ് 2024 ജൂലൈയിലാണ് ടീമിലെത്തിയത്.

ഒരു വർഷമായിരുന്നു കരാർ കാലാവധിയെങ്കിലും ഇതിനുമുമ്പ് അവസാനിപ്പിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനുവേണ്ടി 13 മത്സരത്തിൽ കളിച്ചു.

Tags:    
News Summary - Kerala Blasters part ways with Coeff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.