Posted On
date_range Updated On
date_range ജോർഡൻ ചാമ്പ്യൻഷിപ് ഖത്തറിനെ തോൽപിച്ച് ഇറാൻ
ദോഹ: ജോർഡനിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിൽ ഖത്തറിന് തോൽവി. കോച്ച് കാർലോസ് ക്വിറോസിന്റെ മുൻ ടീമായ ഇറാൻ 4-0ത്തിനാണ് ഖത്തറിനെ വീഴ്ത്തിയത്. ഹുസൈൻ കനാനിസാദിഗൻ ഇരട്ട ഗോൾ നേടിയപ്പോൾ അലിറിസ ജഹാൻബക്ഷ്, സർദർ അസ്മൗൻ എന്നിവർ ഓരോ ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.