Posted On
date_range Updated On
date_range സിമോണെ ഇൻസാഗി ഇൻറർ കോച്ച്
മിലാൻ: ഇൻറർ മിലാൻ പരിശീലകനായി സിമോണെ ഇൻസാഗിയെത്തുന്നു. പത്ത് വർഷത്തിനുശേഷം ഇൻററിനെ ലീഗ് ചാമ്പ്യന്മാരാക്കിയതിനു പിന്നാലെ അേൻറാണിയോ കോെൻറ പടിയിറങ്ങിയ സ്ഥാനത്തേക്കാണ് രണ്ടു വർഷത്തെ കരാറിൽ 45കാരനെത്തുന്നത്.
അഞ്ചു വർഷമായി ലാസിയോ കോച്ചായിരുന്നു മുൻ എ.സി മിലാൻ താരമായിരുന്ന ഫിലിപ്പോ ഇൻസാഗിയുടെ അനിയൻ കൂടിയായ സിമോണെ. സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിനായി മുൻനിര താരങ്ങളെ വിൽക്കുന്നത് സംബന്ധിച്ച അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് കോെൻറ ഇൻറർ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.