Posted On
date_range Updated On
date_range മാഹിപ് അധികാരി ഗോകുലത്തിൽ
കോഴിക്കോട്: ഡൽഹി സ്വദേശി മിഡ്‌ഫീൽഡർ മാഹിപ് അധികാരി ഗോകുലം കേരള എഫ്.സിയിൽ. 22 വയസുള്ള മാഹിപ് സെക്കൻഡ് ഡിവിഷൻ ടീമായ ഗാർഹവൽ എഫ് സിയിൽ കേരളത്തിലെത്തുന്നത്.
കഴിഞ്ഞ മാസം നടന്ന ഐ ലീഗ് ക്വാളിഫൈറിൽ കളിച്ചിരുന്നു. ഡൽഹിക്കായി സന്തോഷ് ട്രോഫിയിൽ കളിച്ച യുവതാരം, ബൈച്ചൂങ് ബൂട്ടിയ അക്കാദമിയിലൂടെയാണ് വളർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.