Posted On
date_range Updated On
date_range ഷായെൻ റോയി ഗോകുലത്തിൽ
കോഴിക്കോട്: മണിപ്പൂർ ക്ലബ് ട്രാവു എഫ്.സി താരമായിരുന്ന ഗോൾകീപ്പർ ഷായെൻ റോയിയെ ഗോകുലം കേരള എഫ്.സി സ്വന്തമാക്കി. കൊൽക്കത്ത സ്വദേശിയായ ഷായെൻ പൈലൻ ആരോസ്, പഞ്ചാബ് എഫ്.സി, മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്, ഒഡിഷ എഫ്.സി എന്നീ ടീമുകൾക്കുവേണ്ടിയും ജഴ്സിയണിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.