ഐ ലീഗിൽ ഗോകുലത്തിന് സമനില

കൊൽക്കത്ത: ഐ ലീഗ് ഫുട്ബാളിൽ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സിക്ക് സമനില. മുഹമ്മദൻ സ്പോർട്ടിങ്ങാണ് ഗോകുലത്തെ 1-1ന് തളച്ചത്. മുഹമ്മദൻസിനായി ആൻഡെലോ റുഡോവിചും (27) ഗോകുലത്തിനായി ലൂക മയ്സെനും (78) ഗോൾ നേടി. മുഹമ്മദൻസ് (16) ഒന്നാമതും ഗോകുലം (14) രണ്ടാമതുമാണ്. 

Tags:    
News Summary - draws for Gokulam Kerala in I-League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.