ബ്ലാസ്റ്റേഴ്സ് താരം കെ.പി. രാഹുൽ പരിശീലനത്തിൽ
Posted On
date_range Updated On
date_range ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിനെതിരെ
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തിങ്കളാഴ്ച എവേ മത്സരം. ചെന്നൈയിൻ എഫ്.സിയാണ് എതിരാളികൾ.ഒമ്പതിൽ ആറ് മത്സരങ്ങളും ജയിച്ച ബ്ലാസ്റ്റേഴ്സ് 18 പോയന്റുമായി ആറാമതാണിപ്പോൾ. ഇന്ന് ജയിച്ചാൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാൻ കഴിയും.
കഴിഞ്ഞ ദിവസത്തെ മത്സരങ്ങളിൽ ബംഗളൂരു എഫ്.സി എതിരില്ലാത്ത ഒരു ഗോളിന് ജാംഷഡ്പുർ എഫ്.സിയെയും എഫ്.സി ഗോവ 2-1ന് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയെയും തോൽപിച്ചിരുന്നു. 24 പോയന്റുമായി മുംബൈ എഫ്.സിയാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.