ദോഹയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിലെ സെമി ഫൈനൽ മത്സരത്തിൽ ജോർഡന്റെ ഗോൾ ശ്രമം രക്ഷപ്പെടുത്തുന്ന
ദക്ഷിണ കൊറിയൻ ഗോൾ കീപ്പർ ജോ ഹ്യോൻവൂ
Posted On
date_range Updated On
date_range ഏഷ്യൻ കപ്പ്; ഖത്തർ-ഇറാൻ സെമി ഇന്ന്
ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ ഇന്ന് രണ്ടാം സെമി ഫൈനൽ. ആതിഥേയരും നിലവിലെ ജേതാക്കളുമായ ഖത്തറിന് ഇറാനാണ് എതിരാളികൾ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഉസ്ബകിസ്താനെ തോൽപിച്ചാണ് ഖത്തർ കടന്നത്. ജപ്പാനെ മറിച്ചിട്ട് ഇറാനുമെത്തി. തുടർച്ചയായ 18 മത്സരങ്ങളിൽ തോൽവിയറിയാത്ത പേർഷ്യൻ സംഘത്തിന് ഇന്ന് ജയിച്ചാൽ 1976നുശേഷം ആദ്യമായി ഏഷ്യൻ കപ്പ് ഫൈനലിൽ പ്രവേശിക്കാം. തുടർച്ചയായ രണ്ടാം ഫൈനൽ തേടുകയാണ് ഖത്തർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.