ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​: ആഴ്​സനലിനെ വീഴ്​ത്തി എവർട്ടൺ

ലി​വ​ർ​പൂ​ൾ: അ​വ​സാ​ന 10​ മി​നി​റ്റു​വ​രെ ഒ​രു ഗോ​ളി​നു​ മു​ന്നി​ലാ​യി​രു​ന്ന ആ​ഴ്​​സ​ന​ൽ പി​ന്നീ​ട്​ ര​ണ്ടു​ ഗോ​ൾ വ​ഴ​ങ്ങി എ​വ​ർ​ട്ട​ണി​നു മു​ന്നി​ൽ വീ​ണു.

ഇ​തോ​ടെ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നെ (24) മ​റി​ക​ട​ന്ന്​ ആ​റാ​മ​തെ​ത്താ​നു​ള്ള ആ​ഴ്​​സ​ന​ലി​െൻറ (23) മോ​ഹം വി​ഫ​ല​മാ​യി. ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി സ​മ​യ​ത്ത്​ മാ​ർ​ട്ടി​ൻ ഒ​ഡെ​ഗാ​ർ​ഡാ​ണ്​ ആ​ഴ്​​സ​ന​ലി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ, റി​ച്ചാ​ർ​ലി​സ​ൺ (80), ഡെ​മ​റാ​യ്​ ഗ്രേ (93) ​എ​ന്നി​വ​ർ എ​വ​ർ​ട്ട​ണി​ന്​ ജ​യം സ​മ്മാ​നി​ച്ചു.

Tags:    
News Summary - arsenal beat everton in english premier league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.