Posted On
date_range Updated On
date_range അർജന്റീനയുടെ മിഡ്ഫീൽഡർ മാക് അലിസ്റ്റർ ലിവർപൂളിൽ
ലണ്ടൻ: ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ മിഡ്ഫീൽഡർ അലെക്സിസ് മാക് അലിസ്റ്റർ ലിവർപൂൾ എഫ്.സിയിൽ കളിക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തന്നെ ബ്രൈറ്റനിൽ നിന്നാണ് 24കാരൻ ലിവർപൂളിലേക്ക് മാറിയത്. കഴിഞ്ഞ സീസണിൽ 35 മത്സരങ്ങൾ ബ്രൈറ്റന് വേണ്ടി കളിച്ച അലിസ്റ്റർ പത്ത് ഗോളും നേടി. ലോകകപ്പ് ഫൈനലിലടക്കം അർജന്റീന ജഴ്സിയണിഞ്ഞ താരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.