ഗോകുലം വനിതകൾക്ക് പത്താം ജയം

ഭു​വ​നേ​ശ്വ​ര്‍: ഇ​ന്ത്യ​ന്‍ വ​നി​ത ലീ​ഗി​ലെ പ​ത്താം മ​ത്സ​ര​ത്തി​ലും ഗോ​കു​ലം കേ​ര​ള​ക്ക് ജ​യം. ഞാ​യ​റാ​ഴ്ച 7-1ന് ​സ്‌​പോ​ർ​ട്‌​സ് ഒ​ഡി​ഷ​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

നാ​ലു ഗോ​ളു​മാ​യി മി​ന്നും​പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഘാ​ന താ​രം എ​ല്‍ഷ​ദാ​യ് അ​ചെ​ങ്‌​പോ അ​നാ​യാ​സ ജ​യ​ത്തി​ൽ മു​ഖ്യ​പ​ങ്കാ​ളി​യാ​യി. അ​ഞ്ച്, 23, 78, 87 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു എ​ല്‍ഷ​ദാ​യി​യു​ടെ ഗോ​ളു​ക​ൾ. 45ാം മി​നി​റ്റി​ൽ മ​നീ​ഷ ക​ല്യാ​ണും 63, 68 മി​നി​റ്റു​ക​ളി​ൽ സൗ​മ്യ ഗു​കു​ലോ​ത്തും ഗോ​കു​ല​ത്തി​നാ​യി വ​ല​കു​ലു​ക്കി. 24ാം മി​നി​റ്റി​ൽ പ്യാ​രി കാ​ക​യു​ടെ വ​ക​യാ​യി​രു​ന്നു ഒ​ഡി​ഷ ടീ​മി​ന്റെ ആ​ശ്വാ​സ ഗോ​ള്‍.

10 മ​ത്സ​ര​ത്തി​ല്‍നി​ന്ന് 30 പോ​യ​ന്റു​മാ​യി ഗോ​കു​ലം​ത​ന്നെ​യാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന സേ​തു എ​ഫ്.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ല്‍ കി​രീ​ടം നി​ല​നി​ര്‍ത്താ​ന്‍ ക​ഴി​യും.

Tags:    
News Summary - 10th win for Gokulam women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.