നീട്ടിവെച്ച ഏഷ്യൻ ഗെയിംസ് 2023 സെപ്റ്റംബറിൽ?

ബെയ്ജിങ്: ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീട്ടിവെച്ച ഏഷ്യൻ ഗെയിംസ് ഈ വർഷം നടത്താനാകില്ലെന്ന് സൂചന. കടുത്ത മത്സര ഷെഡ്യൂൾ പരിഗണിച്ച് അടുത്ത വർഷത്തേക്ക് നീട്ടിവെക്കേണ്ടിവരും. അതും സെപ്റ്റംബറിലോ മറ്റോ ആകും നടത്താനാകുക.

കടുത്ത മത്സരക്രമങ്ങളാണ് ഇനിയുള്ള മാസങ്ങളിൽ ലോകത്തെ കാത്തിരിക്കുന്നത്. അടുത്ത വർഷമാകട്ടെ, ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ്, ഡയമണ്ട് ലീഗ് മീറ്റിങ്സ് തുടങ്ങിയവയും നടക്കാനുണ്ട്. ഇതോടൊപ്പം മറ്റുള്ളവ കൂടി പരിഗണിച്ചാൽ ഏഷ്യാഡ് വൈകി മാത്രമേ നടത്താനാകൂ.

Tags:    
News Summary - Asian Games postponed to September 2023?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT