ആ​ർ.​ബി ലെ​യ്പ്സി​ഗി​ന്റെ വി​ജ​യ​ശി​ൽ​പി

ഡാ​നി ഒ​ൽ​മോ

കി​രീ​ട​വു​മാ​യി

ഡി.എഫ്.എൽ സൂപ്പർ കപ്പ്; ബയേണിനെ തകർത്ത് ലെയ്പ്സിഗിന് കിരീടം

മ്യൂ​ണി​ക്: ഇം​ഗ്ലീ​ഷ് സൂ​പ്പ​ർ താ​രം ഹാ​രി കെ​യ്നി​ന് ബ​യേ​ൺ മ്യൂ​ണി​ക്കി​ൽ തോ​ൽ​വി​യോ​ടെ അ​ര​ങ്ങേ​റ്റം. ഡി.​എ​ഫ്.​എ​ൽ സൂ​പ്പ​ർ ക​പ്പ് ഫൈ​ന​ലി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് ബ​യേ​ണി​നെ തോ​ൽ​പി​ച്ച് ആ​ർ.​ബി ലെ​യ്പ്സി​ഗ് കി​രീ​ടം നേ​ടി. ഡാ​നി ഒ​ൽ​മോ​യു​ടെ ഹാ​ട്രി​ക്കാ​ണ് ലെ​യ്പ്സി​ഗി​ന് ജ​യ​മൊ​രു​ക്കി​യ​ത്. മൂ​ന്നാം മി​നി​റ്റി​ൽ തു​ട​ങ്ങി​യ ഒ​ൽ​മോ 44ാം മി​നി​റ്റി​ലും സ്കോ​ർ ചെ​യ്തു. 68ാം മി​നി​റ്റി​ലെ പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് താ​രം ഹാ​ട്രി​ക്കും തി​ക​ച്ചു. 64ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​നാ​യാ​ണ് ഹാ​രി കെ​യ്ൻ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

Tags:    
News Summary - DFL Super Cup; Leipzig beat Bayern to win the title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.