വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി: നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ കേ​ര​ളം മ​ധ്യ​പ്ര​ദേ​ശിനോട് തോറ്റു

മും​ബൈ: ആ​ദ്യ മ​ത്സ​രം ജ​യി​ച്ച്​ വ​ര​വ​റി​യി​ച്ച കേ​ര​ള​ത്തെ തോ​ൽ​പി​ച്ച്​ മ​ധ്യ​പ്ര​ദേ​ശ്. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ 40 റ​ൺ​സി​നാ​ണ്​ എ​തി​രാ​ളി​ക​ൾ കേ​ര​ള​ത്തി​ന്​ തോ​ൽ​വി സ​മ്മാ​നി​ച്ച​ത്. സ്​​കോ​ർ മ​ധ്യ​പ്ര​ദേ​ശ്​ 329/9, കേ​ര​ളം 289.

ആ​ദ്യം ബാ​റ്റു ചെ​യ്​​ത മ​ധ്യ​പ്ര​ദേ​ശ്, സെ​ഞ്ച്വ​റി കു​റി​ച്ച​ വെ​ങ്ക​ടേ​ഷ്​ അ​യ്യ​രു​ടെ (112)യും 82 ​റ​ൺ​സു​മാ​യി ഒ​പ്പം​നി​ന്ന ശു​ഭം ശ​ർ​മ​യു​ടെ​യും കൂ​ട്ടു​കെ​ട്ടി​ൽ 329 റ​ൺ​സ്​ എ​ന്ന വ​ൻ ടോ​ട്ട​ൽ ഉ​യ​ർ​ത്തി​യ​പ്പോ​ൾ മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കേ​ര​ളം 289 റ​ൺ​സി​ൽ എ​ല്ലാ​വ​രും പു​റ​ത്താ​യി.

സ​ചി​ൻ ബേ​ബി​യും രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ലും 66 റ​ൺ​സ്​ വീ​തം അ​ടി​ച്ച്​ ആ​ശ്വാ​സം ന​ൽ​കി​യ​ത്​ മി​ച്ചം. മു​ഹ​മ്മ​ദ്​ അ​സ്​​ഹ​റു​ദ്ദീ​ൻ, ജ​ല​ജ്​ സ​ക്​​സേ​ന എ​ന്നി​വ​ർ 34 റ​ൺ​സ്​ എ​ടു​ത്തു.രണ്ടാമത്തെ മത്സരത്തിൽ ത​മി​ഴ്​​നാ​ട്​ ക​ർ​ണാ​ട​ക​ത്തെ എ​ട്ട്​ വി​ക്ക​റ്റി​ന്​ ത​ക​ർ​ത്തു.

Tags:    
News Summary - Vijay Hazare Trophy: Kerala loses to Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT