Posted On
date_range Updated On
date_range താലിബാൻ സമ്മതിച്ചു, ആസ്ട്രേലിയക്കെതിരെ അഫ്ഗാന് ടെസ്റ്റ് കളിക്കാം
കാബൂൾ: ആസ്ട്രേലിയക്കെതിരെ നവംബറിൽ നിശ്ചയിച്ചിരുന്ന ഏക ടെസ്റ്റ് നടക്കുമെന്ന് അഫ്ഗാൻ ക്രിക്കറ്റ് അസോസിയേഷൻ. താലിബാൻ രാജ്യത്തിെൻറ ഭരണം ഏറ്റെടുത്തതോടെ കായിക മേഖല അനിശ്ചിതത്വത്തിലായിരുന്നെങ്കിലും പര്യടനം നിശ്ചയിച്ച പ്രകാരം നടക്കാൻ താലിബാൻ േനതാക്കൾ അനുമതി നൽകിയതോടെയാണ് മത്സരം നടക്കുമെന്ന് ഉറപ്പായത്. നവംബർ 27ന് ഹൊബാർട്ടിലാണ് മത്സരം. താലിബാൻ ഭരണത്തിലേറിയതിനു ശേഷം അഫ്ഗാൻ ടീമിെൻറ ആദ്യ മത്സരം കൂടിയായിരിക്കും ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.