Posted On
date_range Updated On
date_range ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ വിലക്ക് ഐ.സി.സി പിൻവലിച്ചു
കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് ഏർപ്പെടുത്തിയ വിലക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പിൻവലിച്ചു. നിലവിലെ കമ്മിറ്റിയെ പിരിച്ചുവിട്ട് സർക്കാർ നേരിട്ട് പുതിയ സമിതിയെ ക്രിക്കറ്റ് ഭരണം ഏൽപിച്ചതിനെത്തുടർന്നാണ് നവംബറിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടി ഐ.സി.സി നടപടിയെടുത്തത്.
എന്നാൽ, കോടതി പഴയ കമ്മിറ്റിയെ പുനഃസ്ഥാപിച്ചു. ഇതോടെയാണ് ഐ.സി.സി സസ്പെൻഷൻ പിൻവലിച്ചത്. ഐ.സി.സി നടപടി അണ്ടർ 19 ലോകകപ്പ് ആതിഥേയത്വമടക്കം ലങ്കക്ക് നഷ്ടമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.