Posted On
date_range Updated On
date_range അമേരിക്കൻ പ്രീമിയർ ലീഗിൽ കളിക്കാൻ ശ്രീശാന്ത്
വാഷിങ്ടൺ: ദേശീയ ലീഗിൽ ഇനിയും ഇടമുറപ്പിക്കാനാകാത്ത മലയാളി താരം എസ്. ശ്രീശാന്തും ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നിയും അമേരിക്കൻ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ കളിക്കും. ഡിസംബർ 19 മുതൽ 31 വരെ ഹൂസ്റ്റണിലാകും മത്സരങ്ങൾ. ഇന്ത്യയിൽ സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചതിനാൽ വിദേശ ലീഗുകളിൽ കളിക്കാമെന്നതുവെച്ചാണ് ശ്രീശാന്ത് ഇറങ്ങുന്നത്.
ഐ.സി.സി അംഗീകാരമുള്ള കളിയിൽ അമേരിക്കൻസ്, പാക്സ്, വിൻഡീസ്, ബംഗാളീസ്, ഓസീസ്, ഇംഗ്ലീഷ് എന്നിങ്ങനെ ഏഴ് ടീമുകളിലായി 40 ഓളം വിദേശതാരങ്ങൾ അണിനിരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.