ശ്രീ​ല​ങ്ക​യെ 10 വി​ക്ക​റ്റി​ന്​ ത​ക​ർ​ത്തു; ട്വ​ൻ​റി 20 പ​ര​മ്പ​ര ദ​ക്ഷി​ണാ​ഫ്രി​ക്ക തൂ​ത്തു​വാ​രി

കൊ​ളം​ബോ: മൂ​ന്നാം ട്വ​ൻ​റി 20 മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ശ്രീ​ല​ങ്ക​യെ 10 വി​ക്ക​റ്റി​ന്​ ത​ക​ർ​ത്ത്​ ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ര​മ്പ​ര തൂ​ത്തു​വാ​രി. സ്‌​കോ​ര്‍: ശ്രീ​ല​ങ്ക 20 ഓ​വ​റി​ല്‍ എ​ട്ടി​ന് 120. ദ​ക്ഷി​ണാ​ഫ്രി​ക്ക 14.4 ഓ​വ​റി​ല്‍ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 121.

മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 3-0ന്​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ സ്വ​ന്തം. ടോ​സ്​ നേ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക​യെ ദ​ക്ഷി​ണാ​ഫ്രി​ക്ക 120 റ​ൺ​സി​ൽ ക​ത്രി​ക​പ്പൂ​ട്ടി​ട്ടു നി​ർ​ത്തി. 39 റ​ണ്‍സെ​ടു​ത്ത കു​ശാ​ല്‍ പെ​രേ​ര​യും 24 റ​ണ്‍സെ​ടു​ത്ത ച​മി​ക ക​രു​ണ​ര​ത്‌​നെ​യും മാ​ത്ര​മേ ഭേ​ദ​പ്പെ​ട്ട സ്​​കോ​ർ കു​റി​ച്ചു​ള്ളു. 



പുറത്താകാതെ അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യ ഓ​പ​ണ​ർ​മാ​രാ​യ ക്വി​ൻ​റ​ൻ ഡി ​കോ​ക്കും (46 പ​ന്തി​ൽ 59), റീ​സ ഹെ​ന്‍ഡ്രി​ക്‌​സും (42 പ​ന്തി​ൽ 56 റ​ൺ​സ്) 32 പ​ന്ത്​ ബാ​ക്കി നി​ൽ​ക്കെ വി​ജ​യം പി​ടി​ച്ചെ​ടു​ത്തു.

Tags:    
News Summary - South Africa sweep Twenty20 series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.