സൗരവ് ഗാംഗുലി ദുബൈയിൽ

ദുബൈ: ഐ.പി.എല്ലിന്​ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുഖ്യ സംഘാടകനായ ബി.സി.സി.​െഎ പ്രസിഡൻറ്​ ദുബൈയിലെത്തി. ഇന്ത്യയിൽ നിന്ന് വിമാനം കയറുന്നതിന് മുൻപ് ഗാംഗുലി തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പോ

സ്​റ്റ്​ ചെയ്തത്. ആറ് മാസത്തിന് ശേഷം ആദ്യ വിമാനയാത്ര എന്ന കമ​േൻറാടെയാണ് ചിത്രം പങ്കുവെച്ചത്. ഐ.പി.എൽ ചെയർമാൻ ബ്രിജേഷ് പട്ടേലും ദുബൈയിൽ ഉണ്ട്.

Tags:    
News Summary - Saurav Ganguly in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.