​െഎ.പി.എൽ: ആദ്യ ഘട്ടം കളി ദുബൈയിൽ മാത്രം

ന്യൂഡൽഹി: ​െഎ.പി.എൽ 13ാം സീസണിലെ ആദ്യ ഘട്ട മത്സരങ്ങൾ ദുബൈയിൽ മാത്രം നടത്താൻ ആലോചന. ചെന്നൈ സൂപ്പർ കിങ്​സ്​ ടീം അംഗങ്ങൾക്ക്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിലാണ്​ നീക്കം. മറ്റു വേദികളായ അബുദബി, ഷാർജ എന്നിവടങ്ങളിൽ തുടർ ഘട്ടത്തിൽ മത്സരം നടത്തും. ടൂർണമെൻറ്​ തുടങ്ങാൻ മൂന്നാഴ്​ച മാത്രം ബാക്കിനിൽക്കെ ഇതുവരെ മത്സര ഫിക്​സ്​ചർ പ്രഖ്യാപിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.