മഴയെ തുടർന്ന് സെഞ്ചൂറിയനിലെ പിച്ച് മൂടിയിരിക്കുന്നു
സെഞ്ചൂറിയൻ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിെൻറ രണ്ടാം ദിവസത്തെ കളി മഴമൂലം പൂർണമായും മുടങ്ങി. തിങ്കളാഴ്ച രാവിലെ ചെറുതായി തുടങ്ങിയ മഴ പിന്നീട് ശക്തി പ്രാപിച്ചതോടെ സൂപ്പർ സ്പോർട് പാർക്കിൽ ഒരു പന്തുപോലും എറിയാനാവാതെ രണ്ടാം ദിനത്തിലെ കളി ഉപേക്ഷിക്കുകയായിരുന്നു. ആദ്യദിനം ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ ലോകേഷ് രാഹുലിെൻറ (122 നോട്ടൗട്ട്) സെഞ്ച്വറിക്കരുത്തിൽ മൂന്നിന് 272 റൺസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.